നടന്മാര്‍ ഗായകന്മാരായി ചുവടുവയ്ക്കുന്നത് പുതുമയല്ല. ഇപ്പോളിത ആ ലിസ്റ്റിലേക്ക് ചുവടുവച്ചിരിക്കുകയാണ് ബാഹുബലി നായകനും. ബാഹുബലിയിലെ പല്‍വാല്‍ ദേവനായി തെന്നിന്ത്യയ...